Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MECON

MECON: 44 ഓ​​ഫീ​​സ​​ർ/​​ എ​​ൻ​​ജി​​നി​​യ​​ർ

കേ​​ന്ദ്ര സ്റ്റീ​​ൽ മ​​ന്ത്രാ​​ല​​യ​​ത്തി​​നു കീ​​ഴി​​ൽ റാ​​ഞ്ചി ആ​​സ്‌​​ഥാ​​ന​​മാ​​യ മെ​​കോ​​ൺ ലി​​മി​​റ്റ​​ഡി​​ൽ ജൂ​​ണി​​യ​​ർ എ​​ൻ​​ജി​​നി​​യ​​ർ, ജൂ​​ണി​​യ​​ർ ഓ​​ഫീ​​സ​​ർ ത​​സ്ത‌ി​​ക​​ക​​ളി​​ൽ 44 ഒ​​ഴി​​വ്. റെ​​ഗു​​ല​​ർ നി​​യ​​മ​​നം.

ഒ​​ഴി​​വു​​ള്ള വി​​ഭാ​​ഗ​​ങ്ങ​​ൾ ബ്രാ​​യ്ക്ക​​റ്റി​​ൽ: ജൂ​​ണി​​യ​​ർ എ​​ൻ​​ജി​​നി​​യ​​ർ (മെ​​ക്കാ​​നി​​ക്ക​​ൽ), ജൂ​​ണി​​യ​​ർ എ​​ൻ​​ജി​​നി​​യ​​ർ (സി​​വി​​ൽ), ജൂ​​ണി​​യ​​ർ എ​​ൻ​​ജി​​നി​​യ​​ർ (ഇ​​ല​​ക്‌ട്രി​​ക്ക​​ൽ), ജൂ​​ണി​​യ​​ർ ഓ​​ഫീ​​സ​​ർ (എ​​ച്ച്ആ​​ർ), ജൂ​​ണി​​യ​​ർ ഓ​​ഫീ​​സ​​ർ (അ​​ഡ്‌​​മി​​ൻ).


അ​​പേ​​ക്ഷ സംബന്ധിച്ച വി​​ശ​​ദാംശങ്ങൾക്ക് www.meconlimited.co.in

Latest News

Up